LIBRISTO
LIBROAMANTO
mandatory
Become part of a community of book lovers from all over the world and get access to a whole bunch of benefits. Create an account for free
0
DPD courier 4.99 € GLS courier 9.99 €

ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം

Language MalayalamMalayalam
Book Hardback
Book ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം Shaji Abraham
Libristo code: 51218643
Publishers Shaji Abraham, December 2025
ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷംമൗനത്തിന്റെയും പുഞ്ചിരിയുടെയും, ആകുലതയുടെയും ഹൃദയം തകരുന്ന  വേദനയുടെയും... Full description
? points 62 b
25.54 €
In stock at our supplier Shipping in 10-16 days

Up to 30 days for returns


Customers also purchased


Top
Mouse by the Sea Alice Melvin / Book Paperback
common.buy 9.65 €
Submissive Woman. 15 Emily White / Book Hardback
common.buy 22.32 €
Nikos Kazantzaki Bouchet / Book Book
common.buy 12.36 €
Ma vie au collège - 100% vacances Sophie Dieuaide / Book Paperback
common.buy 9.34 €
CUMBRES BORRASCOSAS Emily Bronte / Book Hardback
common.buy 10.05 €
Dragon Draw Piper Thibodeau / Book Paperback
common.buy 23.12 €
The Underworld Becca C Smith / Book Paperback
common.buy 14.98 €
Emergenz eines internationalen Bildungsregimes? Marcelo Parreira do Ameral / Book Paperback
common.buy 22.22 €
Microwave RF Antennas and Circuits OFER ALUF / Book Paperback
common.buy 224.37 €
The Spy Who Came In For The Phone Alan Richardson / Book Paperback
common.buy 7.03 €
Vision for a resilient Silicon Valley landscape April Robinson / Book Paperback
common.buy 13.57 €
MEMOIR OF BENJAMIN BISHOP, WITH EXTRACTS BENJAMIN BISHOP / Book Hardback
common.buy 29.57 €
Poland Paul A Rozemski / Book Paperback
common.buy 16.38 €
Joan Davis David C. Tucker / Book Paperback
common.buy 36.50 €
Fearless Emma Pass / Book Paperback
common.buy 13.87 €

ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം

മൗനത്തിന്റെയും പുഞ്ചിരിയുടെയും, ആകുലതയുടെയും ഹൃദയം തകരുന്ന  വേദനയുടെയും ഭാഷ - അതിനെ മനസ്സിലാക്കുക എളുപ്പമല്ല. മൗനം പലപ്പോഴും നൂറുകണക്കിന് അർത്ഥങ്ങളുടെ  സങ്കേതമാക്കും; മ്ലാനമായൊരു മുഖം പറയാതെ പറയുന്ന അനവധി അനുഭവങ്ങളുടെ  സമാഹാരമായിരിക്കും. കണ്ണുകളുടെ നിശ്ശബ്ദതയിൽ പോലും ഒരാളുടെ ഉള്ളം മുഴുവൻ വെളിപ്പെടുത്തുന്ന കഥകൾ  ഒളിഞ്ഞിരിക്കും. നോട്ടങ്ങളും ഭാവങ്ങളും ഒരിക്കലും  കേൾക്കാത്ത ഗംഭീര സന്ദേശങ്ങൾ നൽകും.

അഞ്ചാം സുവിശേഷം - ഇതു ചില മൗനങ്ങളുടെ രഹസ്യം തിരയുന്നൊരു പരിശ്രമമാണ്.

ഇത് ആകുലതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി,

നെടുവീർപ്പുകളുടെ വിറയാർന്ന ശബ്ദത്തെ  കേൾക്കുകയും,

വേദനയുടെ കഠിന ഞരക്കങ്ങളെ വാക്കുകളാക്കുകയും,

കണ്ണുനീരിന്റെ ഉത്ഭവങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും, അവരുടെ കാലഘട്ടത്തിലെ സാധാരണ ജനങ്ങളുടേയും വഴികളിലൂടെ വീണ്ടും നടന്ന്, അവരുടെ ഹൃദയഭാവങ്ങളെയും വേദനകളെയും സന്തോഷങ്ങളെയും തൂലികയിൽ പിടിച്ചു വരയ്ക്കാൻ ശ്രമിക്കുന്ന ഒരു ആത്മീയസാഹിത്യസൃഷ്ടിയാണ് ഈ പുസ്തകം - അഞ്ചാം സുവിശേഷം.

മൗനത്തിന്റെ ഭാഷ, കണ്ണുനീരിന്റെ അർത്ഥം , വേദനയുടെ നെടുവീർപ്പ്.

ഓരോ താളും ക്രിസ്തുവിന്റെയും അവന്റെ കാലഘട്ടത്തിന്റെയും അനുഭവങ്ങളിൽ പങ്കാളിയാകുന്നൊരു ആത്മീയ യാത്രയാണ്.

വായനക്കാരനെ ചരിത്രം കേൾപ്പിക്കുന്നതിൽ ഒതുങ്ങാതെ, അത് വീണ്ടും ജീവിപ്പിക്കുന്ന അപൂർവ ഗ്രന്ഥം.

Actress & Polyglot
EWA KASP for
Play video
Ewa Kasp
Libristo has the largest selection of foreign-language books. That’s why I buy my books there.

About the book

Full name ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം
Author Shaji Abraham
Language Malayalam
Binding Book - Hardback
Date of issue 2025
Number of pages 656
EAN 9798896928669
Libristo code 51218643
Publishers Shaji Abraham
Weight 902
Dimensions 140 x 216 x 35
Give this book today
It's easy
1 Add to cart and choose Deliver as present at the checkout 2 We'll send you a voucher 3 The book will arrive at the recipient's address

Login

Log in to your account. Don't have a Libristo account? Create one now!

 
mandatory
mandatory

Don’t have an account? Discover the benefits of having a Libristo account!

With a Libristo account, you'll have everything under control.

Create a Libristo account
Book advisor Libroamiko
Hi, I'm Libroamiko, can I help?