LIBRISTO
LIBROAMANTO
mandatory
Become part of a community of book lovers from all over the world and get access to a whole bunch of benefits. Create an account for free
0
DPD courier 4.99 GLS courier 9.99

Pathalakkarandi

Language MalayalamMalayalam
Book Paperback
Book Pathalakkarandi Prem chand
Libristo code: 50185150
Publishers Insight Publica, November 2021
ഓർമ്മയുടെ പാതാളങ്ങളിൽ അടക്കം ചെയ്ത 'പണ്ടോറയുടെ പെട്ടികൾ' ഓരോരുത്തർക്കുമുണ്ടാകും. അതുപോലെ ഓരോ ചരിത്രക... Full description
? points 51 b
21.18
In stock at our supplier Shipping in 14-21 days

Up to 30 days for returns

ഓർമ്മയുടെ പാതാളങ്ങളിൽ അടക്കം ചെയ്ത 'പണ്ടോറയുടെ പെട്ടികൾ' ഓരോരുത്തർക്കുമുണ്ടാകും. അതുപോലെ ഓരോ ചരിത്രകാലത്തിലുമുണ്ടാകും കുഴിച്ചുമൂടപ്പെട്ട ഓർമ്മജീവിതങ്ങളുടെ ആരാലും കേൾക്കപ്പെടാത്ത വേദനകൾ. ഓർമ്മപ്പെടൽ ഒരന്ധസാധ്യതയാണ്. തെളിയാം, തെളിയാതിരിക്കാം. കൂട്ടമറവിയുടെ
പ്രളയജലത്തിൽ ഓർമ്മ നിലനിർത്താനുള്ള ഒരു മുങ്ങിത്തപ്പലാണ് ഇതിനിടയിലെ ജീവിതം.
പിന്നിട്ട നൂറ്റാണ്ടിന്റെ വിസ്മൃതദേശങ്ങളിലൂടെ ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ യാത്രയാണ് 'പാതാളക്കരണ്ടി'. അമ്പതുകളിൽ കമ്മ്യൂണിസ്റ്റ് വസന്തം സ്വപ്നം കണ്ട കോഴിക്കോട്ടെ 'മോസ്‌കോ' മുതൽ ലോകഭൂപടം മാറ്റി വരച്ച്, പതിറ്റാണ്ടുകളുടെ ഇരുമ്പുറക്കുള്ളിൽ നിന്നും പുറത്തു വന്ന പുതിയ 'സെന്റ് പീറ്റേഴ്‌സ് ബർഗ്ഗ് ' വരെ നീളുന്ന ഒരു രാഷ്ട്രീയ യാത്ര.
പ്രേംചന്ദിന്റെ ആദ്യ നോവൽ. സച്ചിദാനന്ദന്റെ അവതാരിക. ഡോ.ടി.കെ. രാമചന്ദ്രന്റെ മുന്നറിയിപ്പ്.

Actress & Polyglot
EWA KASP for
Play video
Ewa Kasp
Libristo has the largest selection of foreign-language books. That’s why I buy my books there.

About the book

Full name Pathalakkarandi
Author Prem chand
Language Malayalam
Binding Book - Paperback
Date of issue 2021
Number of pages 226
EAN 9789391006235
ISBN 939100623X
Libristo code 50185150
Publishers Insight Publica
Weight 325
Dimensions 140 x 216 x 13
Give this book today
It's easy
1 Add to cart and choose Deliver as present at the checkout 2 We'll send you a voucher 3 The book will arrive at the recipient's address

Login

Log in to your account. Don't have a Libristo account? Create one now!

 
mandatory
mandatory

Don’t have an account? Discover the benefits of having a Libristo account!

With a Libristo account, you'll have everything under control.

Create a Libristo account
Book advisor Libroamiko
Hi, I'm Libroamiko, can I help?